SPECIAL REPORTഫാസ്റ്റ് ഫുഡും ബേക്കറി പലഹാരവും കഴിച്ചാല്‍ ആശുപത്രിയില്‍ കിടക്കാം! കാസര്‍കോട് നഗരത്തില്‍ ഭക്ഷ്യവിഷബാധ പടരുന്നു; രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു; പരിശോധന നടത്താതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നു; ജനങ്ങളുടെ ജീവന് വെച്ച് പന്താടുന്ന ഹോട്ടലുകള്‍ക്കെതിരെ പടയൊരുക്കംബുര്ഹാന് തളങ്കര8 March 2026 7:51 PM IST